കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 04 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കെ.എസ്.ഇ.ബി ഏച്ചുര്‍ ഡിവിഷനില്‍ ലൈന്‍ വര്‍ക്ക് ഉള്ളതിനാല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കാനച്ചേരി, കോട്ടനച്ചേരി ചകിരി, ഇടക്കണമ്പെത്ത്, ജയന്‍പീടിക എന്നിവിടങ്ങളില്‍ പൂര്‍ണമായും മായന്‍മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും. കെ.എസ്.ഇ.ബി ചൊവ്വ സെക്ഷന്…