‘തിയേറ്ററിലെ പരസ്യങ്ങള്‍ മാനസിക സമ്മര്‍ദമുണ്ടാക്കി’; യുവാവിന് 65,000 രൂപ നഷ്ടപരിഹാരം
സിനിമയ്ക്ക് മുമ്പ് നീണ്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമയം പാഴാക്കിയതിനും മാനസിക വേദനയുണ്ടാക്കിയതിനുമെതിരെ കൊടുത്ത കേസ് ജയിച്ച് ബെംഗളൂരിലെ യുവാവ്. 25 മിനിറ്റ് നീണ്ട പരസ്യ പ്രദര്‍ശനത്തിനെതിരെയാണ് പി വി ആര്‍ സിനിമാസ്, ഇനോക്‌സ്, ബുക്ക് മൈഷോ എന്നിവയെ എതിര്‍ കക്ഷികളാക്കി കേസ്…